Spread the love

വൈക്കം: വെച്ചൂരിൽ ബൈക്ക് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. വെച്ചൂർ കുന്തത്തിൽ നഗറിൽ സദാനന്ദൻ (70) ആണ് മരിച്ചത്.

video
play-sharp-fill

ഇന്നലെ രാത്രിയായിരുന്നു അപകടം. ചേരകുളങ്ങര സമീപം നടന്നു പോയ സദാനന്ദനെ ബൈക്കിടിക്കുകയായിരുന്നു.

പരിക്കേറ്റ സഭാ നന്ദനെ ഉടൻ ചേർത്തല സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് യാത്രക്കാരനും പരിക്കേറ്റ് ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group