Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

മീനടം: കൊറോണ കാലത്തും ആരോഗ്യമേഖലയിൽ നിസ്വാർത്ഥസേവനം ചെയ്യുന്ന മീനടം പ്രൈമറി ഹെൽത്ത്‌ സെന്ററിലെ നഴ്സുമാരെ യൂത്ത്കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രെസിഡന്റ് ജസ്റ്റിൻ ജോൺ, അജു മുണ്ടിയാക്കൽ, രഞ്ജിത് പ്ലാത്താനം, സന്തോഷ്‌, സോനു, അലൻ തുടങ്ങിയവർ നേതൃത്വം നൽകി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group