കുവൈത്തിൽ എണ്ണ ഖനന കേന്ദ്രത്തില്‍ അപകടം; കണ്ണൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം November 25, 2025 WhatsAppFacebookXLinkedin Spread the loveകുവൈത്ത്: കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തില്‍ വീണ്ടും അപകടം. ഡ്രില്‍ ഹൗസ് തകര്‍ന്നുവീണാണ് അപകടം സംഭവിച്ചത്. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. അപകടത്തില്‍ കണ്ണൂര്‍ സ്വദേശിയായ രാജേഷ് മരിച്ചു. നവംബര്‍ 12 നുണ്ടായ അപകടത്തില്‍ തൃശൂര്‍, കൊല്ലം സ്വദേശികള്‍ക്ക് ജീവന് നഷ്ടമായിരുന്നു. RELATED ARTICLESMORE FROM AUTHOR 2030 ലോകകപ്പിന്റെ വേദിയിൽ ഒരിക്കൽ കൂടി ആ മാന്ത്രിക ഇടങ്കാൽ പന്തിനെ നൃത്തം ചെയ്യിക്കുമോ?; ടീമിന് സഹായകമാകാനും, ഫിറ്റ്നസ് നിലനിർത്താനും കഴിയുന്നിടത്തോളം കാലം ഞാൻ കളിക്കുമെന്ന് മെസ്സി കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; വനം വകുപ്പും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു പ്രാര്‍ഥനയ്ക്കെന്ന പേരില്‍ വീട്ടിലെത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചു; പത്തനംതിട്ട എലോഹിം ഗ്ലോബല്‍ വർഷിപ്പ് സെന്ററിനെതിരെ ഗുരുതര ലൈംഗികാതിക്രമ ആരോപണം; പാസ്റ്റര്‍ പ്രിൻസിനെതിരെ പരാതിയുമായി വീട്ടമ്മ ‘തൂഫാൻ ഫുട്ബോൾ’; സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു; വിജയം കരസ്ഥമാക്കി ചങ്ങനാശ്ശേരി എസ് ബി കോളേജ്; പരിപാടി ഉദ്ഘാടനം ചെയ്ത് എംഎൽഎ വിനു ജോബ് കുഴിമണ്ണിൽ 16കാരനെ മർദിച്ചെന്ന ആരോപണത്തിന് പിന്നാലെ ഞാറക്കൽ എസ്ഐക്കെതിരെ വീണ്ടും ഗുരുതര പരാതി; സ്റ്റേഷനിലെത്തിയ പരാതിക്കാരനെ മർദിച്ചെന്നും പരാതി സ്വീകരിക്കാൻ വിസമ്മതിച്ചെന്നും ആരോപണം അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം; ഓപ്പറേഷൻ തൂഫാന്റെ ഏറ്റുമാനൂർ നിയോജകമണ്ഡല തലത്തിലുളള പൊതുസമ്മേളനം എംഎൽഎ നാട്ടകം സുരേഷ് ഉദ്ഘാടനം നിർവഹിച്ചു