
കുമരകം : (വാർഡ്-5 ) കൊല്ലകേരി പുത്തൻച്ചിറ വീട്ടിൽ ശാന്തമ്മ (73) നിര്യാതയായി.
പരേത പേരൂർ കാക്കൂർ കുടുംബാംഗമാണ്.
സംസ്കാരം നാളെ (ചൊവ്വ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
മക്കൾ: പരേതനായ അനു, അഭിലാഷ്, അനീഷ്.
മരുമക്കൾ: സീത, രുഗ്മ, രഞ്ജിനി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group





