കോട്ടയം മണർകാട് ഇടതു തേരോട്ടം ;  40 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഭരണം നേടി എൽ.ഡി.എഫ്‌

കോട്ടയം മണർകാട് ഇടതു തേരോട്ടം ; 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഭരണം നേടി എൽ.ഡി.എഫ്‌

തേർഡ് ഐ ബ്യൂറോ

കോട്ടയം : മണർകാട് പഞ്ചായത്തിൽ ഇടതുപക്ഷത്തിന് അട്ടിമറി വിജയം. 40 വർഷത്തെ ചരിത്രത്തിലാദ്യമായി ഭരണം നേടി എൽ.ഡി.എഫ്.
എൽ.ഡി.എഫിനും 11 സീറ്റും, നാല് സീറ്റ് യു.ഡി.എഫിനും ബി.ജെ.പിയ്ക്ക് രണ്ട് സീറ്റ് ലഭിച്ചു

മണർകാട് പഞ്ചായത്തിൽ വിജയിച്ചവർ ഇവർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. LDF – രാജീവ് രവീന്ദ്രൻ
2. BJP – സിന്ധു അനിൽകുമാർ
3. LDF – KC ബിജു.
4. BJP – രാധാ സുരേഷ്
5. CPM – പൊന്നമ്മ രവി
6.UDF – സുരേഖ ബി.ബി
7. UDF – ഷാനി പാറയിൽ
8. UDF – ജിജി മണർകാട്
9. CPM – ജോളി എബ്രാഹം
10. UDF – സക്കറിയ കുര്യൻ
11. LDF – ബിനു രാജു
12. LDF- ജെസി ജോൺ
13. LDF (സ്വത) – രജിത അനീഷ്
14. LDF – ജാക്സൺ മാത്യം
15. LDF സ്വത- ജോമോൾ ജിനേഷ്
16. LDF – മിനി രാജു ( ഔദ്യോഗീക പ്രഖ്യാപനം വന്നില്ല)
17. LDF – ഫിലിപ്പ് കിഴക്കേപറമ്പിൽ