Spread the love

കുമരകം :പതിനാറാം വാർഡ് പുത്തൻ റോഡ് ചൂളഭാഗം റോഡിലെ ഇല്ലിച്ചിറ ഭാഗത്ത് കുടിവെള്ള പൈപ്പ് പൊട്ടിയത് ജനങ്ങളെ വലച്ചു.

video
play-sharp-fill

പൈപ്പ് പൊട്ടിയതിനെ തുടർന്ന് സമീപകാലത്ത് പുതിയതായി നിർമ്മിച്ച റോഡിന്റെ വശം ഇടിഞ്ഞ് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്.

അപകടാവസ്ഥ കണക്കിലെടുത്തും അറ്റകുറ്റപ്പണികൾക്കുമായി പ്രദേശത്തെ കുടിവെള്ള വിതരണം താത്കാലികമായി നിർത്തിവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടങ്ങൾ ഒഴിവാക്കുന്നതിനായി നിലവിൽ കുഴിക്ക് ചുറ്റും കല്ലുകളും തെങ്ങോലയും മരച്ചില്ലകളും വെച്ച് അപായ സൂചന നൽകിയിട്ടുണ്ട്.