Spread the love

 

കുമരകം:  ഗവ:ഹയർസെക്കണ്ടറി സ്കൂളിലെ ലീഗൽ ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ കോടതി സന്ദർശിച്ചു.

video
play-sharp-fill

കോടതിയുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന “സംവാദ” എന്ന പരിപാടിയിലാണ് പങ്കെടുത്തത്.

ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് , അഭിഭാഷകർ, ജില്ല ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി തുടങ്ങിയവരുമായി ആശയവിനിമയം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്ദർശനം കുട്ടികൾക്ക് ഒരു പ്രത്യേക അനുഭവമായിരുന്നു. കോർഡിനേറ്റർമാരായ ടി സത്യൻ, ബിബിൻ തോമസ്, ആഷ ബോസ്സ് എന്നിവർ നേതൃത്വം നൽകി.