play-sharp-fill
കുമരകത്ത് കൺസ്യുമർ സ്റ്റോറിന് അവധി

കുമരകത്ത് കൺസ്യുമർ സ്റ്റോറിന് അവധി

 

കുമരകം : 2298 ബാങ്കിന്റെ കൺസ്യൂമർ സ്റ്റോറിൽ പുതിയ ബില്ലിംഗ് സോഫ്റ്റ്‌വെയർ നടപ്പാക്കുന്നതിനാൽ

31.05.24 (വെള്ളിയാഴ്ച) സ്റ്റോർ തുറന്നു പ്രവർത്തിക്കുന്നതല്ല. 01.06.24 (ശനിയാഴ്ച) മുതൽ പതിവുപോലെ

കൺസ്യൂമർ സ്റ്റോർ പ്രവർത്തിക്കുന്നതാണെന്ന് സെക്രട്ടറി തോമസ് മാണി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group