play-sharp-fill
കുമരകം ബസാർ കവലയിലെ അപകടകരമായ ബദാം മരം മുറിച്ചുമാറ്റി

കുമരകം ബസാർ കവലയിലെ അപകടകരമായ ബദാം മരം മുറിച്ചുമാറ്റി

 

കുമരകം : നാട്ടുകാരെ ആശകയുടെ മുൾമുനയിൽ നിർത്തിയ മരം വെട്ടിമാറ്റി.ബസാർ കവലയിൽ

അപകടകരമായ നിലയിൽനിന്ന ബദാം മരം മുറിച്ചുനീക്കി. മരത്തിന്റെ ചുവട്ഭാഗം ബലക്ഷയം

സംഭവിച്ചിരുന്നു. എപ്പോൾ വേണമെങ്കിലും റോഡിലേക്ക് വീഴാവുന്ന നിലയിലായിരുന്നു. ഇതെത്തുടർന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ്‌ കുമരകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റിയത് .

ഇനി പേടി കൂടാതെ സഞ്ചരിക്കാം.