ഡിസിസി പ്രസിഡൻ്റായി നാട്ടകം സുരേഷ് വെള്ളിയാഴ്ച്ച ചുമതലയേൽക്കും
സ്വന്തം ലേഖകൻ
കോട്ടയം : ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി നാട്ടകം സുരേഷ് വെള്ളിയാഴ്ച്ച ചുമതലയേൽക്കും
രാവിലെ 10 മണിക്ക് ഡി സി സി ഓഫീസിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചുമതലയേൽക്കൽ ചടങ്ങ് നടക്കുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ പി സി സി വർക്കിംങ് പ്രസിഡൻ്റ് കൊടിക്കുന്നേൽ സുരേഷ് എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കെ.സി.ജോസഫ് നിലവിലെ പ്രസിഡൻ്റ് ജോഷി ഫിലിപ്പ് തുടങ്ങിയവരും പങ്കെടുക്കും.
Third Eye News Live
0