Spread the love

കോഴിക്കോട്: സൈബർ സെക്യൂരിറ്റി വിദഗ്ധന്റെ വീട്ടിൽ നിന്ന് 21 പവൻ സ്വർണം കവർന്ന കേസിൽ പ്രതി ഡോളർ അനിൽ പിടിയിൽ. ഇയാളുടെ സഹായിയായ അമ്പായത്തോട് സ്വദേശി ജെയിംസും പിടിയിലായി. മോഷ്ടിച്ച സ്വർണം വിൽപന നടത്തിയത് ജെയിംസ് ആണ്.

video
play-sharp-fill

സിറ്റി ക്രൈം സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട്ടിലെ ഒളിസങ്കേതത്തിൽ നിന്നാണ് അനിലിനെ പിടികൂടിയത്. ഷിമോഗ സ്വദേശിയാണ് അനിൽ.

ഇയാൾക്കെതിരെ കോഴിക്കോട് ജില്ലക്ക് അകത്തും പുറത്തും നൂറോളം കേസുകൾ ഉണ്ട്. ജെയിംസിനെതിരെ വിവിധ സ്റ്റേഷനുകളിൽ 35 കേസുകളാണ് നിലവിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group