കോട്ടയം ജില്ലയിൽ എട്ട് പുതിയ കണ്ടെയ്ന്‍മെന്റ്  സോണുകള്‍ കൂടി

കോട്ടയം ജില്ലയിൽ എട്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ എട്ട് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. കോട്ടയം മുനിസിപ്പാലിറ്റി – 5, 9, 51, കാണക്കാരി – 10, 11, വാകത്താനം – 1, പായിപ്പാട് – 3, കങ്ങഴ – 11എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. കുറവിലങ്ങാട് – 1, കുമരകം – 12, ചങ്ങനാശേരി മുനിസിപ്പാലിറ്റി – 1എന്നീ വാര്‍ഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 49 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം – 39, 5, 9, 51

2. ചങ്ങനാശേരി – 34, 24, 29, 13,10

3. ഈരാറ്റുപേട്ട – 3, 2,20, 22, 24,26

4. ഏറ്റുമാനൂര്‍ – 7,5,3

ഗ്രാമപഞ്ചായത്തുകള്‍
=======

5. എരുമേലി- 7,5,6

6. ഉദയനാപുരം – 17

7. കുമരകം- 7,

8. വാഴപ്പള്ളി-19, 7

9. പനച്ചിക്കാട്- 12

10. കുറിച്ചി – 11

11. അതിരമ്പുഴ-15

12. ചിറക്കടവ്-20,18

13. കിടങ്ങൂര്‍ – 1,14

14. കൂട്ടിക്കല്‍ – 13

15. എലിക്കുളം-6

16. തലയാഴം – 5

17. ടി.വി പുരം – 7, 8

18. ഭരണങ്ങാനം – 7

19. തലയോലപ്പറമ്പ്- 2

20. കങ്ങഴ – 9, 11

21. വെളിയന്നൂര്‍ – 7

22. വെച്ചൂര്‍ – 10

23. മരങ്ങാട്ടുപ്പിള്ളി – 10

24. കറുകച്ചാല്‍ – 9

25. കാണക്കാരി – 10, 11

26. വാകത്താനം – 1

27. പായിപ്പാട് – 3