കോട്ടയം ജില്ലയിൽ 195 കൊവിഡ് രോഗികൾ; 190 ഉം സമ്പർക്കത്തിലൂടെ രോഗ ബാധിതർ; കോട്ടയം നഗരസഭയിൽ മാത്രം 56 രോഗികൾ; കൊവിഡ് രോഗികൾ ഇവർ

കോട്ടയം ജില്ലയിൽ 195 കൊവിഡ് രോഗികൾ; 190 ഉം സമ്പർക്കത്തിലൂടെ രോഗ ബാധിതർ; കോട്ടയം നഗരസഭയിൽ മാത്രം 56 രോഗികൾ; കൊവിഡ് രോഗികൾ ഇവർ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിൽ 195 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 190 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന അഞ്ചുപേരും രോഗബാധിതനായി. ആകെ 1602 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

സമ്പർക്കം മുഖേന രോഗബാധിതരായവരിൽ 56 പേർ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ആർപ്പൂക്കര-15, പാമ്പാടി-8, അയ്മനം, ചങ്ങനാശേരി-7 വീതം, ഏറ്റുമാനൂർ, കരൂർ-5 വീതം, കൂരോപ്പട, കുറിച്ചി, വാഴൂർ-4 വീതം എന്നിവയാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ഭേദമായ 133 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 1650 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4845 പേർ രോഗബാധിതരായി. 3192 പേർ രോഗമുക്തി നേടി.

ജില്ലയിൽ ആകെ 16630 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

*രോഗം സ്ഥിരീകരിക്കപ്പെട്ടവർ*

?? *സമ്പർക്കം മുഖേന ബാധിച്ചവർ*

1.കോട്ടയം മള്ളൂശ്ശേരി സ്വദേശിനി (57)
2.കോട്ടയം മറിയപ്പള്ളി സ്വദേശി (73)
3.കോട്ടയം മറിയപ്പള്ളി സ്വദേശിനി (16)
4.കോട്ടയം മറിയപ്പള്ളി സ്വദേശിനി (43)
5.കോട്ടയം മറിയപ്പള്ളി സ്വദേശി (45)
6.കോട്ടയം താഴത്തങ്ങാടി സ്വദേശി (48)
7.കോട്ടയം സംക്രാന്തി സ്വദേശിനിയായ പെൺകുട്ടി (3)
8.കോട്ടയം ചിങ്ങവനം സ്വദേശിനി (65)
9.കോട്ടയം കോടിമത സ്വദേശിനി (23)
10.കോട്ടയം താഴത്തങ്ങാടി സ്വദേശിനി (70)
11.കോട്ടയം പുത്തനങ്ങാടി സ്വദേശി (64)
12.കോട്ടയം പുത്തനങ്ങാടി സ്വദേശിനി (23)
13.കോട്ടയം സ്വദേശി (34)
14.കോട്ടയം പെരുമ്പായിക്കാട് സ്വദേശിയായ ആൺകുട്ടി (7)
15.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (64)
16.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി ( 62 )
17.കോട്ടയം സ്വദേശി (41)
18.കോട്ടയം നാട്ടകം സ്വദേശി (60)
19.കോട്ടയം പുത്തനങ്ങാടി സ്വദേശിനി (28)
20.കോട്ടയം സ്വദേശി (27)
21.കോട്ടയം സ്വദേശിനി (60)
22.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (52)
23.കോട്ടയം സ്വദേശി (31)
24.കോട്ടയം പാക്കിൽ സ്വദേശിനി (28)
25.കോട്ടയം പാക്കിൽ സ്വദേശി (37)
26.കോട്ടയം പുത്തനങ്ങാടി സ്വദേശിയായ ആൺകുട്ടി (4)
27.കോട്ടയം താഴത്തങ്ങാടി സ്വദേശിയായ പെൺകുട്ടി (1)
28.കോട്ടയം സ്വദേശിനി (19)
29.കോട്ടയം താഴത്തങ്ങാടി സ്വദേശി (30)
30.കോട്ടയം നാട്ടകം സ്വദേശി (58)
31.കോട്ടയം കാഞ്ഞിരം സ്വദേശിനി (35)
32.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി (28)
33.കോട്ടയം സ്വദേശിനി (50)
34.കോട്ടയം കാഞ്ഞിരം സ്വദേശിയായ ആൺകുട്ടി (7)
35.കോട്ടയം മറിയപ്പള്ളി സ്വദേശി (38)
36.കോട്ടയം മറിയപ്പള്ളി സ്വദേശിനി (34)
37.കോട്ടയം മറിയപ്പള്ളി സ്വദേശിനി (55)
38.കോട്ടയം താഴത്തങ്ങാടി സ്വദേശി (61)
39.കോട്ടയം മറിയപ്പള്ളി സ്വദേശി (36)
40.കോട്ടയം മറിയപ്പള്ളി സ്വദേശിനി (62)
41.കോട്ടയം താഴത്തങ്ങാടി സ്വദേശിനി (60)
42.കോട്ടയം നാട്ടകം സ്വദേശിനി (14)
43.കോട്ടയം മറിയപ്പള്ളി സ്വദേശി (21)
44.കോട്ടയം താഴത്തങ്ങാടി സ്വദേശി (32)
45.കോട്ടയം നാട്ടകം സ്വദേശിനി (40)
46.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി (49)
47.കോട്ടയം പുത്തനങ്ങാടി സ്വദേശി (42)
48.കോട്ടയം സ്വദേശി (50)
49.കോട്ടയം മൂലവട്ടം സ്വദേശിനി (55)
50.കോട്ടയം സ്വദേശി (61)
51.കോട്ടയം സ്വദേശി (26)
52.കോട്ടയം കഞ്ഞിക്കുഴി സ്വദേശി (20)
53.കോട്ടയം സ്വദേശി (42)
54.കോട്ടയം സ്വദേശി (35)
55.കോട്ടയം തിരുനക്കര സ്വദേശി (30)
56.കോട്ടയം മുള്ളൻകുഴി സ്വദേശിനി (60)
57.കോട്ടയം സ്വദേശിനി (84)

58.ആർപ്പൂക്കര സ്വദേശി (50)
59.ആർപ്പൂക്കര സ്വദേശിനി (45)
60.ആർപ്പൂക്കര സ്വദേശി (54)
61.ആർപ്പൂക്കര സ്വദേശിനി (28)
62.ആർപ്പൂക്കര സ്വദേശിനി (30)
63.ആർപ്പൂക്കര സ്വദേശിയായ ആൺകുട്ടി (10 ദിവസം)
64.ആർപ്പൂക്കര സ്വദേശി (28)
65.ആർപ്പൂക്കര സ്വദേശി (22)
66.ആർപ്പൂക്കര സ്വദേശി (8)
67.ആർപ്പൂക്കര സ്വദേശിനി (36)
68.ആർപ്പൂക്കര സ്വദേശിനിയായ പെൺകുട്ടി (3)
69.ആർപ്പൂക്കര സ്വദേശിനി (51)
70.ആർപ്പൂക്കര സ്വദേശി (30)
71.ആർപ്പൂക്കര സ്വദേശി (27)
72.ആർപ്പൂക്കര വില്ലൂന്നി സ്വദേശി (28)

73.തിരുവാർപ്പ് കുമ്മനം സ്വദേശിനി (22)
74.തിരുവാർപ്പ് കുമ്മനം സ്വദേശിയായ ആൺകുട്ടി (8)
75.തിരുവാർപ്പ് കുമ്മനം സ്വദേശി (60)
76.തിരുവാർപ്പ് കുമ്മനം സ്വദേശിയായ ആൺകുട്ടി (12)
77.തിരുവാർപ്പ് കുമ്മനം സ്വദേശിനി (34)
78.തിരുവാർപ്പ് ചെങ്ങളം സ്വദേശി (30)
79.തിരുവാർപ്പ് കിളിരൂർ സ്വദേശി (38)
80.തിരുവാർപ്പ് സ്വദേശിയായ ആൺകുട്ടി (1)
81.തിരുവാർപ്പ് കിളിരൂർ സ്വദേശി (29)
82.തിരുവാർപ്പ് കുമ്മനം സ്വദേശിയായ ആൺകുട്ടി (12)

83.പാമ്പാടി സ്വദേശിനി (56)
84.പാമ്പാടി പൂതകുഴി സ്വദേശിനി (72)
85.പാമ്പാടി പൂതകുഴി സ്വദേശി (39)
86.പാമ്പാടി പൂതകുഴി സ്വദേശിനി (37)
87.പാമ്പാടി പൂതകുഴി സ്വദേശിനി (57)
88.പാമ്പാടി സ്വദേശി (84)
89.പാമ്പാടി സ്വദേശിനി (50)
90.പാമ്പാടി സ്വദേശി (20)

91.അയ്മനം തിരുവാറ്റ സ്വദേശിനി (36)
92.അയ്മനം തിരുവാറ്റ സ്വദേശിയായ പെൺകുട്ടി (1)
93.അയ്മനം കുടമാളൂർ സ്വദേശിനി (46)
94.അയ്മനം മരിയാതുരുത്ത് സ്വദേശിനി (35)
95.അയ്മനം കുടമാളൂർ സ്വദേശിനി (37)
96.അയ്മനം മരിയാതുരുത്ത് സ്വദേശിനിയായ പെൺകുട്ടി (13)
97.അയ്മനം മരിയാതുരുത്ത് സ്വദേശി (58)

98.ചങ്ങനാശേരി സ്വദേശി (25)
99.ചങ്ങനാശേരി സ്വദേശി (43)
100.ചങ്ങനാശേരി സ്വദേശിനി (80)
101.ചങ്ങനാശേരി സ്വദേശിനിയായ പെൺകുട്ടി (15)
102.ചങ്ങനാശേരി സ്വദേശിനി (52)
103.ചങ്ങനാശേരി സ്വദേശിനി (48)
104.ചങ്ങനാശേരി സ്വദേശി (52)

105.പുതുപ്പളളി പരിയാരം സ്വദേശി (30)
106.പുതുപ്പളളി പരിയാരം സ്വദേശിനി (55)
107.പുതുപ്പള്ളി പരിയാരം സ്വദേശിനി (46)
108.പുതുപ്പള്ളി പരിയാരം സ്വദേശിനി (73)
109.പുതുപ്പള്ളി പരിയാരം സ്വദേശിനി (57)
110.പുതുപ്പള്ളി പരിയാരം സ്വദേശിനി (44)
111.പുതുപ്പള്ളി സ്വദേശി (33)

112.ഏറ്റുമാനൂർ പേരൂർ സ്വദേശി (64)
113.ഏറ്റുമാനൂർ സ്വദേശിനി (63)
114.ഏറ്റുമാനൂർ സ്വദേശി (57)
115.ഏറ്റുമാനൂർ തെള്ളകം സ്വദേശിനി (47)
116.ഏറ്റുമാനൂർ സ്വദേശിനി (55)

117.കരൂർ സ്വദേശി (34)
118.കരൂർ വള്ളിച്ചിറ(42)
119.കരൂർ വള്ളിച്ചിറ സ്വദേശിനിയായ പെൺകുട്ടി (14)
120.കരൂർ വള്ളിച്ചിറ സ്വദേശിനിയായ പെൺകുട്ടി (13)
121.കരൂർ വള്ളിച്ചിറ സ്വദേശി (50)

122.കൂരോപ്പട എസ്.എൻ പുരം സ്വദേശി (34)
123.കൂരോപ്പട ളാക്കാട്ടൂർ സ്വദേശി (50)
124.കൂരോപ്പട ളാക്കാട്ടൂർ സ്വദേശി (26)
125.കൂരോപ്പട അരുവിക്കുഴി സ്വദേശി (33)

126.കുറിച്ചി മാലകുന്നം സ്വദേശി (22)
127.കുറിച്ചി സ്വദേശിയായ ആൺകുട്ടി(15)
128.കുറിച്ചി സ്വദേശിനി (50)
129.കുറിച്ചി സ്വദേശി (27)

130.വാഴൂർ സ്വദേശി (46)
131.വാഴൂർ സ്വദേശി (50)

132.വെള്ളാവൂർ സ്വദേശി (25)
133.വെള്ളാവൂർ സ്വദേശി (54)

134.വിജയപുരം മാങ്ങാനം സ്വദേശിനി (33)
135.വിജയപുരം മാങ്ങാനം സ്വദേശി (41)
136.വിജയപുരം മാങ്ങാനം സ്വദേശിനി (34)

137.ഈരാറ്റുപേട്ട സ്വദേശിനി (26)
138.ഈരാറ്റുപേട്ട സ്വദേശിനിയായ പെൺകുട്ടി (4)
139.ഈരാറ്റുപേട്ട സ്വദേശിനി (15)

140.എരുമേലി സ്വദേശി (53)
141.എരുമേലി സ്വദേശിനി (51)
142.എരുമേലി സ്വദേശി (34)

143.മീനടം സ്വദേശി (70)
144.മീനടം സ്വദേശിനി(54)
145.മീനടം സ്വദേശി (42)

146.നീണ്ടൂർ ഓണംതുരുത്ത് സ്വദേശി (35)
147.നീണ്ടൂർ ഓണംതുരുത്ത് സ്വദേശി (39)
148.നീണ്ടൂർ കൈപ്പുഴ സ്വദേശി (53)

149.പനച്ചിക്കാട് സ്വദേശി (50)
150.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശി (31)
151.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശിയായ ആൺകുട്ടി (10)

152.തലയാഴം സ്വദേശിനി (48)
153.തലയാഴം സ്വദേശിനിയായ പെൺകുട്ടി (15)
154.തലയാഴം സ്വദേശി (51)

155.തൃക്കൊടിത്താനം അമര സ്വദേശി (55)
156.തൃക്കൊടിത്താനം അമര സ്വദേശിനി (54)
157.തൃക്കൊടിത്താനം അമര സ്വദേശി (55)

158.ടി വി പുരം സ്വദേശിനി (47)
159.ടി വി പുരം സ്വദേശി (85)
160.ടി വി പുരം സ്വദേശി (19)

161.മൂന്നിലവ് സ്വദേശിനി (23)
162.മൂന്നിലവ് സ്വദേശിനി (51)

163.പൂഞ്ഞാർ സ്വദേശി (53)
164.പൂഞ്ഞാർ സ്വദേശി (59)

165.അതിരമ്പുഴ സ്വദേശി (51)
166.അതിരമ്പുഴ മാന്നാനം സ്വദേശി (29 )

167.തലയോലപ്പറമ്പ് സ്വദേശി (35)
168.തലയോലപ്പറമ്പ് സ്വദേശി (68)

169.ഭരണങ്ങാനം സ്വദേശി (55)
170.ഭരണങ്ങാനം സ്വദേശി (50)

171.ചിറക്കടവ് സ്വദേശി (86)
172.എലിക്കുളം പൈക സ്വദേശി (42)
173.പായിപ്പാട് നാലുകോടി സ്വദേശി (52)
174.പാലാ മൂന്നാനി സ്വദേശിനി (58)
175.കാഞ്ഞിരപ്പള്ളി സ്വദേശി (40)
176.അയർക്കുന്നം നീറിക്കാട് സ്വദേശി (29)
177.അകലക്കുന്നം സ്വദേശി (29)
178.ഉഴവൂർ സ്വദേശി (48)
179.മേലുകാവ് സ്വദേശി (54)
180.കറുകച്ചാൽ നെടുങ്ങാടപ്പള്ളി സ്വദേശിനി (48)
181.കടനാട് സ്വദേശിനി (86)
182.കുമരകം സ്വദേശി (45)
183.കുറവിലങ്ങാട് കളത്തൂർ സ്വദേശി (38)
184.മരങ്ങാട്ടുപ്പള്ളി സ്വദേശിനി (16)
185.മീനച്ചിൽ സ്വദേശി (53)
186.രാമപുരം സ്വദേശി (48)
187.തലപ്പലം പ്ലാശനാൽ സ്വദേശി ( 60 )
188.തിടനാട് സ്വദേശിയായ പെൺകുട്ടി (10)
189.വൈക്കം സ്വദേശി (62)
190.കൊല്ലം പനയം സ്വദേശി (27)

?? *സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവർ*

191.കുവൈറ്റിൽനിന്ന് എത്തിയ വാകത്താനം സ്വദേശിനി (34)
192.തമിഴ്‌നാട്ടിൽനിന്ന് എത്തിയ വെള്ളൂർ സ്വദേശി (32)
193.കൊൽക്കത്തയിൽനിന്ന് എത്തിയ വൈക്കം സ്വദേശി (31)
194.മഹാരാഷ്ട്രയിൽനിന്ന് എത്തിയ കടുത്തുരുത്തി സ്വദേശി (32)
195.ബാംഗ്ലൂരിൽനിന്ന് എത്തിയ കോട്ടയം വേളൂർ സ്വദേശിനി (29)