കോട്ടയം ജില്ലയില്‍ 765 പേര്‍ക്ക്  കോവിഡ്; 605 പേര്‍ക്കു രോഗമുക്തി

കോട്ടയം ജില്ലയില്‍ 765 പേര്‍ക്ക് കോവിഡ്; 605 പേര്‍ക്കു രോഗമുക്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയില്‍ 765 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 760 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ അഞ്ച് പേര്‍ രോഗബാധിതരായി. 605 പേര്‍ രോഗമുക്തരായി. 5275 പരിശോധന ഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 328 പുരുഷന്‍മാരും 325 സ്ത്രീകളും 112 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 147പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ 2943 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 314883പേര്‍ കോവിഡ് ബാധിതരായി. 309609 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 29990 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം – 82
അകലക്കുന്നം – 34
കാഞ്ഞിരപ്പള്ളി – 25
കങ്ങഴ – 24
ചങ്ങനാശ്ശേരി – 23
മുണ്ടക്കയം – 22
ചിറക്കടവ് – 22
കരൂര്‍ – 22
മാടപ്പള്ളി – 21
ഉഴവൂര്‍ – 19
പാല – 19
പാറത്തോട് – 19
കുറിച്ചി – 15
മീനച്ചില്‍ – 14
ഭരണങ്ങാനം – 14
കൂരോപ്പട – 14
മാഞ്ഞൂര്‍ – 14
പള്ളിക്കത്തോട് – 13
മേലുകാവ് – 13
തിരുവാര്‍പ്പ് -12
പുതുപ്പള്ളി – 12
കുറവിലങ്ങാട് – 12
കുമരകം – 11
ഏറ്റുമാനൂര്‍ – 11
പാമ്പാടി – 11
എരുമേലി – 10
നീണ്ടൂര്‍ – 10
ഉദയനാപുരം – 10
മറവന്തുരുത്ത് – 10
മരങ്ങാട്ടുപള്ളി – 10
തൃക്കൊടിത്താനം – 9
അയ്മനം – 9
ഉഴവൂര്‍ – 9
തിടനാട് – 9
വിജയപുരം – 8
വൈക്കം – 8
ആര്‍പ്പൂക്കര – 8
കിടങ്ങൂര്‍ – 8
എലിക്കുളം – 8
തീക്കോയി – 8
രാമപുരം – 8
കടുത്തുരുത്തി – 8
വാകത്താനം – 7
കാണക്കാരി – 7
വെള്ളാവൂര്‍ – 7
അതിരമ്പുഴ – 7
വാഴപ്പള്ളി – 7
തലയോലപ്പറമ്പ് – 6
ടി.വി പുരം – 6
പനച്ചിക്കാട് – 6
മണര്‍കാട് – 6
കടനാട് – 5
നെടുംകുന്നം – 5
വെളിയന്നൂര്‍ – 4
പായിപ്പാട് – 4
വെള്ളൂര്‍ – 4
കറുകച്ചാല്‍ – 4
മുത്തോലി – 4
അയര്‍ക്കുന്നം – 4
മണിമല – 3
തലയാഴം – 3
ചെമ്പ് – 2
പൂഞ്ഞാര്‍ തെക്കേക്കര – 2
കൂട്ടിക്കല്‍ – 2
മുളക്കുളം – 2
ഞീഴൂര്‍ – 2
ഈരാറ്റുപേട്ട – 2
കടപ്ലാമറ്റം – 1
മൂന്നിലവ് – 1
തലപ്പലം – 1
വെച്ചൂര്‍ – 1
കോരുത്തോട് – 1
പൂഞ്ഞാര്‍ – 1