കോട്ടയം കുമരകം ബോട്ടുജെട്ടി – വേമ്പനാട്ടു കായല്‍ അരികിൽ സംരക്ഷണഭിത്തി തകര്‍ന്ന റാേഡില്‍ ജീപ്പ് അപകടം; ജീപ്പ് തോട്ടിലേക്ക് വീഴാൻ തുടങ്ങുകയായിരുന്നു.

കോട്ടയം കുമരകം ബോട്ടുജെട്ടി – വേമ്പനാട്ടു കായല്‍ അരികിൽ സംരക്ഷണഭിത്തി തകര്‍ന്ന റാേഡില്‍ ജീപ്പ് അപകടം; ജീപ്പ് തോട്ടിലേക്ക് വീഴാൻ തുടങ്ങുകയായിരുന്നു.

 

കോട്ടയം : കുമരകം : കുമരകം ബോട്ടുജെട്ടി – വേമ്പനാട്ടു കായല്‍ റോഡില്‍ ജീപ്പ് അപകടത്തില്‍പ്പെട്ടു. സംരക്ഷണ ഭിത്തി തകര്‍ന്ന റോഡില്‍ ജീപ്പ് തോട്ടിലേക്ക് വീഴാൻ തുടങ്ങുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്.

 

 

 

 

കുമരകം ബോട്ടുജെട്ടിയാേട് ചേര്‍ന്ന ഭാഗത്തെ കല്‍ക്കെട്ട് തകര്‍ന്നിട്ട് നാളേറെയായി. ജെട്ടിയിലെത്തുന്നവര്‍ക്കും സവാരിക്കെത്തുന്നവര്‍ക്കും അപകടക്കെണിയായി മാറിയിരിക്കുകയാണ് ഈ റോഡ്. തോട്ടിലേക്ക് തെന്നി മറിയാറായ ജീപ്പ് നാട്ടുകാരുടെ പരിശ്രമത്താലാണ് രക്ഷപ്പെടുത്തിയത്.