കോട്ടയം ചന്തക്കടവ് മമ്പലത്ത് സുജ നിര്യാതയായി August 20, 2022 WhatsAppFacebookXLinkedin Spread the loveകോട്ടയം: ചന്തക്കടവ് മമ്പലത്ത് സുജ (58) നിര്യാതയായി. പരേതരായ എം.കെ ശ്രീധരന്റെയും കെ.എൻ ചെല്ലമ്മയുടെയും മകളാണ് . സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് നാട്ടകം മറിയപ്പള്ളിയിലുള്ള വീട്ടുവളപ്പിൽ. മകൾ: വിദ്യ. മരുമകൻ: പ്രവീൺ. സഹോദരങ്ങൾ: സജി, രഞ്ജിത്ത്, സുമ. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR കിലോയ്ക്ക് 180ല്‍ നിന്ന് വില 300 കടക്കും; തമിഴ്നാട്ടിൽ നിന്ന് ലോഡെത്തിയില്ലെങ്കില് അടുക്കള ബഡ്ജറ്റ് താളംതെറ്റും; സാധാരണക്കാർക്ക് തിരിച്ചടിയായി വെളുത്തുള്ളി വില കുതിച്ചുയരുന്നു; പ്രതിസന്ധിയിലായി ചെറുകിട വ്യാപാരികൾ; വില ഇനിയും... ജനസംഖ്യാ കണക്കെടുപ്പിലേക്ക് കേരളം; സെൻസസ് നടപടികൾ ഇന്നു മുതൽ;ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താം ഫിഫ ലോകകപ്പ്: വിറപ്പിച്ച് തുടക്കം; ഒടുവില്‍ സെല്‍ഫ് ഗോളില്‍ ഈജിപ്തിന് ബെല്‍ജിയത്തോട് സമനില ട്രോളിംഗിന്റെ മറവിൽ തലസ്ഥാനത്തേക്ക് വിലകുറവിൽ പഴകിയ മത്സ്യങ്ങളുടെ കുത്തൊഴുക്ക്; ഒരാഴ്ചക്കിടെ ആശുപത്രിയിലായത് 25പേർ; മൗനം പാലിച്ച്ഭക്ഷ്യസുരക്ഷാ വകുപ്പ് തിരുവനന്തപുരം പൂന്തുറയില്‍ മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; ആരോഗ്യനില ഗുരുതരം;തിരുവനന്തപുരം എസ്എടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി പ്ലസ് വൺ അഡ്മിഷൻ ; ആദ്യ ദിനം 40,586 വിദ്യാർത്ഥികൾ പ്രവേശനം നേടി;11533 പേർ താൽക്കാലിക പ്രവേശനവും നേടി