Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.

video
play-sharp-fill

കുട്ടികളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പൂന്തുറ സ്വദേശികളായ ദീപ(13), സുബിന്‍(15) സനുഷ(15) എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

3 പേരും ഒരു വീട്ടിലെ കുട്ടികളാണ്. ഇവരെ പൂന്തുറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം എസ്എടി മെഡിക്കല്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രാഥമിക ചികിത്സയ്ക്ക് എത്തിക്കുമ്പോൾ അവശനിലയിലായിരുന്നു കുട്ടികള്‍