
കോട്ടയം: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എസ് എഫ് ഐ കോട്ടയത്ത് നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് അക്രമാസക്തമായി.
പെൺകുട്ടികളടക്കം നൂറുകണക്കിന് വിദ്യാർത്ഥികൾ പോസ്റ്റ് ഓഫീസിന് സമീപം എത്തിയപ്പോൾ പോലീസ് വലയം ഭേദിച്ച് ഓഫീസിലേക്ക് ഓടിക്കയറുകയായിരുന്നു.
ഇവർ പോസ്റ്റ് ഓഫീസിൻ്റെ ഗേറ്റും തകർത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ പോലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.
പിന്നീട് ഓഫീസിൻ്റെ കവാടത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.
ഒടുവിൽ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു







