കോട്ടയം ജില്ലയിൽ ജൂൺ 27 ന് കൊവിഡ് വാക്സിനേഷൻ ഇല്ല

കോട്ടയം ജില്ലയിൽ ജൂൺ 27 ന് കൊവിഡ് വാക്സിനേഷൻ ഇല്ല

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം ജില്ലയില്‍ ജൂൺ 27 ന് ജില്ലയിൽ കൊവിഡ് വാക്‌സിനേഷന്‍ ഇല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.