വൈക്കത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ച നിലയിൽ

വൈക്കത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ച നിലയിൽ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം വൈക്കത്ത് ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ച നിലയിൽ. വൈക്കം കൊതവറയിലെ കരിവേലി കടത്തിനു സമീപം കരിയറിൽ കുളിക്കാനിറങ്ങിയ . നികർത്തിൽ അനുരാഗ് (33) ആണ് മരിച്ചത്.

ഇന്ന് രാവിലെ 8.15 ഓടെയായിരുന്നു സംഭവം. ഭാര്യ ശ്രുതി. മക്കൾ: പള്ളിയാട് സ്കൂളിലെ വിദ്യാർഥികളായ അനു രഞ്ജിനി, അനു ദ്രുപത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :