
കോട്ടയം : ദിവസങ്ങൾ മാത്രം പ്രായമുള്ള കന്നുകുട്ടിൽ കാലി ചന്തകൾവഴി വിറ്റഴിക്കുന്നത് വലിയ തോതിൽ വർദ്ധിച്ച സാഹചര്യത്തിൽ കാലി ചന്തകളിൽ പരിശോധന കർശനമാക്കണമെന്ന് കർഷക കോൺഗ്രസ് ക്ഷീര സെൽ ജില്ല ചെയർമാൻ എബി ഐപ്പ് ആവശൃപ്പെട്ടു .
ഇത്തരത്തിൽ എത്തപ്പെടുന്ന കന്നുകുട്ടികളെ വാങ്ങാൻ മാത്രമായി ഒരു സംഘം ചന്തകളിൽ എത്താറുണ്ട്. ആയിരത്തിഅഞ്ഞൂറു രൂപായിൽ താഴെ വിലയ്ക്കാണ് ഇവ വിൽപ്പന നടത്തുന്നത്.
നമ്മുടെ സ൦സ്ഥാനത്തെ കന്നുകാലി സമ്പത്ത് വലിയ തോതിൽ കുറഞ്ഞുവരുന്ന ഈ കാലത്ത്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ൦രക്ഷിക്കപ്പെടേണ്ട കന്നുകുട്ടികൾ ദുര്യുപയോഗപ്പെടുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ട മൃഗസംരക്ഷണ വകുപ്പ് അതു ചേയ്യുന്നില്ല എന്ന ആക്ഷേപ൦ ശക്തമാണ്.







