
കോട്ടയം: യു.ഡി എഫ് നിയോജക മണ്ഡലം കൂടിയാലോചന നടത്തി.
ചെയർമാൻ അബ്ദുൾ സലാമിന്റെ അധ്യക്ഷത വഹിച്ചു.
കേരളാ വാട്ടർ അതോറിറ്റി, മെഡിക്കൽ കോളജ്, യൂണിവേഴ്സിറ്റി, വിവിധ ക്ഷേമനിധി ബോർഡ്‌കൾ എന്നിവയിൽ,പിൻവാതിൽ നിയമനം നടത്തിയിട്ടുള്ളവരെ അടിയന്തരമായി പിരിച്ചു വിടണമെന്ന് യോഗം ആവശ്യപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ ഡിസിസി ഭാരവാഹികളായ എസ് രാജീവ്, യൂജിൻ തോമസ്, യൂ ഡി എഫ് സെക്രട്ടറി ജോയ് ചെട്ടിശേരി,
ബ്ലോക്ക് പ്രസിഡന്റ് മാരായ സിബിജോൺ, ജയചന്ദ്രൻ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബുമാത്യു,
ബാബുക്കുട്ടി ഈപ്പൻ, മുനിസിപ്പൽ കൗൺസിലർ ഉനൈസ് പാലപ്പറമ്പിൽ, എംബി.അമീൻഷാ, എബിസൺ കെ എബ്രഹാം എന്നിവർ സംസാരിച്ചു.







