
സഹസ്രദള പത്മം’കോട്ടയത്തും; പബ്ലിക്ക് ലൈബ്രറി വളപ്പിൽ അക്ഷര ശിൽപ്പത്തിന് പിറകിൽ ആയിരം ഇതളുകളുള്ള താമര വിരിഞ്ഞത് അക്ഷരനഗരിക്ക് കൗതുകമായി
കോട്ടയം: പുരാണങ്ങളിലും മറ്റും കേട്ടിരുന്ന ‘സഹസ്രദള പത്മം’ കോട്ടയത്തും പൂവിട്ടു.
കോട്ടയം പബ്ലിക് ലൈബ്രറി വളപ്പിൽ അക്ഷര ശിൽപ്പത്തിന് പിറകിൽ വിരിഞ്ഞ ആയിരം ഇതളുകളുള്ള താമര കാഴ്ചക്കാർക്ക് കൗതുകമായി.
ദേവീദേവന്‍മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന സഹസ്രദള പത്മം കേരളത്തിന്‍റെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമേ പൂവിടാറുള്ളു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0