
കോട്ടയം: ജില്ലയിൽ നാളെ (10/05/2026 )കോട്ടയം ഈസ്റ്റ്,പാലാ ,പുതുപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങി ; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ലോഗോസ്, ശാസ്ത്രി റോഡ്, ഡിസി ബുക്ക്സ്, ചെല്ലിയൊഴുക്കം, എസ്.എച്ച് മെഡിക്കൽ സെന്റർ ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച്ടി ടച്ചിങ്ങ് വർക്ക് നടക്കുന്നതിനാൽ മുണ്ടുപാലം, മാർക്കറ്റ്, കെ.എസ്.ഇ.ബി, സിവിൽ സ്‌റ്റേഷൻ, കുരിശുപള്ളിക്കവല, ടൗൺഹാൾ, ഗവൺമെൻ്റ് ഹോസ്പിറ്റൽ, വാഴേമഠം, 12th മൈൽ, കുറ്റില്ലം, സെൻ്റ്തോമസ് റോഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പേരച്ചുവട്, കാഞ്ഞിരത്തുമൂട്, കുമരങ്കോട് ഭാഗങ്ങളിൽ നാളെ രാവിലെ 9:30 മുതൽ 3:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.







