
കോട്ടയം : പാലായിൽ പെട്ടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി ജബ്ബാര്‍ ആണ് മരിച്ചത്.
തലക്ക് സാരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ജബ്ബാറിന് ഒപ്പമുണ്ടായിരുന്ന റഹിം ഗുരുതരമായി പരിക്കേറ്റ്
അരുണാപുരത്തിനും പുലിയന്നൂര്‍ കാണിക്കമണ്ഡപം ജംഗ്ഷനും ഇടയിലാണ് ഇന്നലെ വൈകുന്നേരം അപകടമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രിസാധനങ്ങളുമായി പോകുകവേയാണ് പെട്ടി ഓട്ടോറിക്ഷ മറിഞ്ഞത്.







