video
play-sharp-fill

കോട്ടയം നഗരസഭ 38ആം വാർഡ്  ഉപതെരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർഥിയായി ആൻസി സ്റ്റീഫൻ തെക്കേമഠത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

കോട്ടയം നഗരസഭ 38ആം വാർഡ് ഉപതെരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർഥിയായി ആൻസി സ്റ്റീഫൻ തെക്കേമഠത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

Spread the love

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റിയിൽ 38 വാർഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് എൻ ഡി എ സ്ഥാനാർഥി ആൻസി സ്റ്റീഫൻ തെക്കേമഠത്തിൽ നാമനിർദേശ പത്രിക നൽകി.

ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം, മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ കെ ശങ്കരൻ, കൗൺസിലർമാരായ അനിൽകുമാർ, വിനു ആർ മോഹൻ, ബിജുക്കുമാർ പാറയ്ക്കൻ, ദിവ്യ സുജിത്, ജയ ടീച്ചർ, ഇലക്ഷൻ കമ്മിറ്റി കൺവീനർ എം ഐ ജോസ്, എം എൻ അനിൽകുമാർ, സി കെ സുമേഷ്, ജതീഷ് കൊടപ്പള്ളി, റെജിറാം, നിഷാദ് പി എൻ, സത്യൻ എസ്, ഹരികുട്ടൻ പി എസ്, ധനപാലൻ കെ എസ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വരുന്ന മെയ്‌ 30 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.