Saturday, April 25, 2026

കോട്ടയം മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവവും മണർകാട് ഭഗവതി ക്ഷേത്രത്തിലെ കുംഭ കുടങ്ങൾക്ക് സ്വീകരണവും 24, 25, തീയതികളിൽ നടക്കും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവം ഏപ്രിൽ 25 തിങ്കളാഴ്ച്ച താഴമൺ മഠo തന്ത്രി കണ്ഠരര് മോഹനരരുടെ മുഖ്യകാർമികത്വത്തിലും ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ സഹകാർമ്മികത്വത്തിലും നടക്കും

24 ഞായറാഴ്ച രാവിലെ ‘5.30 ന് പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, അഭിഷേകം
5.45 മുതൽ ഭാഗവത പാരായണം, രാമചന്ദ്രൻ പുല്ലാട്ട്മ, ധുസൂധന പിഷാരടി ഉദയൻ, സുധാകരൻ, 6,30 ന് ഉഷപൂജ, 9 ന് ഉച്ചപൂജ മണർകാട് ഭഗവതി ക്ഷേത്രത്തിലെ വിവിധ പാട്ടമ്പലങ്ങളിൽ നിന്നും വരുന്ന കുംഭകുടങ്ങൾക്ക് സ്വീകരണം. വൈകിട്ട് 5.30ന് നടതുറപ്പ്, 6.30ന് ദീപാരാധന, 7 ന് അത്താഴപൂജ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

25 തിങ്കളാഴ്ച പ്രതിഷ്ഠാ വാർഷിക മഹോത്സവം രാവിലെ ‘5.30 ന് പള്ളിയുണർത്തൽ ‘നിർമ്മാല്യംഅഭിഷേകം, 5.45 മുതൽ ഭാഗവത പാരായണം
6 ന് ഗണപതി ഹോമം, 6.30ന് ഉഷഃപൂജ, 8 ന് കലശപൂജ, 9 ന് കലശാഭിഷേകം, ഉച്ചപൂജ, വൈകിട്ട് ‘ 5.30ന് നടതുറപ്പ്, 6.30ന് ദീപാരാധന, 7 ന് ‘ഭജനാമൃതം, വിജയപുരം ശ്രീ കൃഷ്ണ ഭജനസമതി,7.15ന് അത്താഴ പൂജ എന്നിവ നടക്കും