കോട്ടയം കൂരോപ്പടയിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കോട്ടയം : കൂരോപ്പട പള്ളിക്കത്തോട് റോഡിൽ കൂവപ്പൊയ്ക വളവിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ളാക്കാട്ടൂർ സ്വദേശി പുതുക്കുളങ്ങര വീട്ടിൽ അനിലിൻ്റെ മകൻ അദ്വൈത് ( 18 ) ആണ് മരിച്ചത്.
ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് പ്രവണവിനെ പരുക്കുകളോടെ കോട്ടയം ആശുപത്രിയിൽ പ്രവേശിപ്പിച്ചു സ്ഥിരം അപകടം നടക്കുന്ന സ്ഥലമാണ് കൂവപ്പൊയ്ക വളവ് വൈകിട്ടായിരുന്നു അപകടം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ്അദ്വൈത് . . മാതാവ് : സുനിത അനിൽ , സഹോദരങ്ങൾ : ആകാശ് അനിൽ , ആദർശ് അനിൽ.
Third Eye News Live
0