
കോട്ടയം ജില്ലയിൽ നാളെ (27/06/2023) ഗാന്ധിനഗർ, നീണ്ടൂർ, പുതുപ്പള്ളി, കുറിച്ചി, അയ്മനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജൂൺ 26 ചൊവ്വാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ.
1) ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സബ്‌സ്റ്റേഷൻ മെയ്ന്റനൻസ് നടക്കുന്നതിനാൽ എല്ലാഭാഗങ്ങളിലും 27/06/2023ൽ 8am മുതൽ 5pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2) നീണ്ടൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കരിഞാലി, വേദഗിരി പള്ളി, വിവേകാനന്ദ എന്നീ ഭാഗങ്ങളിൽ 27/6/23 ബുധൻ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
3) കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന അറുത്തൂട്ടി , ആലുംമൂട്, അറുപുഴ, ഗുരുമന്ദിരം, പള്ളിക്കോണം എന്നീ ഭാഗങ്ങളിൽ 27/6/2023 ചൊവ്വാഴ്ച രാവിലെ 9.30 മണി മുതൽ 1 മണിവരെ വൈദ്യുതി മുടങ്ങും.
4) നാളെ 27.06.2023 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെത്തിപ്പുഴക്കടവ് , ചെത്തിപ്പുഴ പഞ്ചായത്ത് , ആനന്ദാശ്രമം, ചുടുകാട് , കാനറാ പേപ്പർമിൽ റോഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും .
5) പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം, പാലക്കൽ ഓടി, കാട്ടിപ്പടി ,തച്ചു കുന്ന്, ആക്കാം കുന്ന് ,എന്നീ ട്രാൻസ്ഫോമറകളിൽ നാളെ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
6) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ആനകുഴി No.2 ട്രാൻസ്‌ഫോർമറിൽ നാളെ (27-06-2023) രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
7) അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വടൂർ പീടിക, ചക്കും മൂട് വടക്കും മുറി റോഡ്, പുതുക്കാട് എന്നിവിടങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
8)പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, ആക്കളം, കരിമ്പിൽ ക്ഷേത്രം, ബദേസ്ഥ, ഫൈൻ പോളിമർ എന്നിവിടങ്ങളിൽ നാളെ (27-6-23) രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും.
9)ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (27.6.2023) LT ടച്ചിങ് ക്ലിയറൻസ് വർക്ക് ഉള്ളതിനാൽ 8.30am മുതൽ 5pm വരെ എട്ട് പങ്ക്, തടവനാൽ, ചേന്നാട് ജംഗ്ഷൻ ട്രാൻസ്ഫോമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ഭാഗീകമായും HT ലൈൻ മെയ്ൻ്റെനൻസ് ഉള്ളതിനാൽ മോർ, ആറാം മൈൽ, കൊണ്ടൂർ, ക്രീപ്മിൽ, സെൻ്റ് ജോർജ് കോളേജ് എന്നീ ഭാഗങ്ങളിൽ 1pm മുതൽ 4pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
10)പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാവുംപടി വിളക്കുമാടം പമ്പ് ട്രാൻസ്ഫോർമറുകളിൽ 27 6 2023 രാവിലെ 9 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.