
ബൈക്ക് മോഷണം; ഈരാറ്റുപേട്ടയിൽ ഇരുപത്തിയൊന്നുകാരൻ അറസ്റ്റിൽ; പിടിയിലായത് ഇടുക്കി സ്വദേശി
സ്വന്തം ലേഖകൻ
കോട്ടയം: വാഗമൺ കുരിശുമല ഭാഗത്ത് നിന്നു ബൈക്ക് മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. ഈരാറ്റുപേട്ടയിലാണ് ഇരുപത്തിയൊന്നുകാരൻ അറസ്റ്റിലായത്.
ഇടുക്കി ഉപ്പുതറ ചമ്പാരിയിൽ വീട്ടിൽ സാന്റോ വർഗീസിന്റെ മകൻ പ്രഭാതാണ് പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ കഴിഞ്ഞ ദിവസം വാഗമൺ കുരിശുമല ഭാഗത്ത് നിന്നു ബൈക്ക് മോഷ്ടിച്ചിരുന്നു. ബൈക്കുടമയുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പിന്നാലെയാണ് പ്രഭാത് പിടിയിലായത്.
Third Eye News Live
0