Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ജില്ലയില്‍ 217 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 212 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ അഞ്ചു പേര്‍ രോഗബാധിതരായി. പുതിയതായി 4306 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 110 പുരുഷന്‍മാരും 92 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

155 പേര്‍ രോഗമുക്തരായി. 1837 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 82175 പേര്‍ കോവിഡ് ബാധിതരായി. 80073 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 8071 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 24

ഏറ്റുമാനൂര്‍- 17

ചങ്ങനാശേരി- 13

കാഞ്ഞിരപ്പള്ളി, കല്ലറ 10

കുമരകം-9

അതിരമ്പുഴ, പാമ്പാടി-7

തിരുവാര്‍പ്പ്-6

മുണ്ടക്കയം, ചിറക്കടവ്, പാലാ, വാകത്താനം-5

കുറവിലങ്ങാട്, പൂഞ്ഞാര്‍, പനച്ചിക്കാട്, മൂന്നിലവ്, കൂട്ടിക്കല്‍, നീണ്ടൂര്‍-4

വാഴപ്പള്ളി, തൃക്കൊടിത്താനം , തലയോലപ്പറമ്പ്, അയര്‍ക്കുന്നം, മീനടം, നെടുംകുന്നം, കുറിച്ചി, മാടപ്പള്ളി, അകലക്കുന്നം-3

ഈരാറ്റുപേട്ട, പായിപ്പാട്, കടുത്തുരുത്തി, വെള്ളാവൂര്‍, പള്ളിക്കത്തോട്, എരുമേലി, കരൂര്‍, കാണക്കാരി, ഉഴവൂര്‍, പൂഞ്ഞാര്‍ തെക്കേക്കര, മണര്‍കാട്, പുതുപ്പള്ളി, ടി.വിപുരം, മണിമല-2

മറവന്തുരുത്ത്, വാഴൂര്‍, മേലുകാവ്, കിടങ്ങൂര്‍, ആര്‍പ്പൂക്കര, രാമപുരം, കൊഴുവനാല്‍, കൂരോപ്പട, പാറത്തോട്, എലിക്കുളം, വെളിയന്നൂര്‍, തിടനാട്, അയ്മനം, കങ്ങഴ, വെള്ളൂര്‍-1