കോട്ടയം ജില്ലയില്‍ 538 പുതിയ കോവിഡ് രോഗികള്‍ : 535 പേർക്കും സമ്പർക്ക രോഗം

കോട്ടയം ജില്ലയില്‍ 538 പുതിയ കോവിഡ് രോഗികള്‍ : 535 പേർക്കും സമ്പർക്ക രോഗം

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയില്‍ 538 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 535 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേർ രോഗബാധിതരായി. പുതിയതായി 4276 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 276 പുരുഷന്‍മാരും 208 സ്ത്രീകളും 54 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 91 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

463 പേർ രോഗമുക്തരായി. 5659 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 44180 പേര്‍ കോവിഡ് ബാധിതരായി. 38401 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12308 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-43

ചങ്ങനാശേരി – 35

ഏറ്റുമാനൂർ – 30

എരുമേലി- 27

മുണ്ടക്കയം – 23

വാഴൂർ-22

പാമ്പാടി, അയർക്കുന്നം, ഭരണങ്ങാനം – 17

തൃക്കൊടിത്താനം, വാകത്താനം-15

പായിപ്പാട്, കൂരോപ്പട- 14

വൈക്കം, മുളക്കുളം-11

വെച്ചൂർ – 10

വെള്ളൂർ, മണർകാട് – 9

പൂഞ്ഞാർ, വാഴപ്പള്ളി, രാമപുരം, കല്ലറ, പാലാ – 8

ഉദയനാപുരം, എലിക്കുളം, കാഞ്ഞിരപ്പള്ളി – 7

കുമരകം, ആർപ്പൂക്കര, കുറവിലങ്ങാട്, മുത്തോലി – 6

കുറിച്ചി, കടനാട്, പുതുപ്പള്ളി, മീനച്ചിൽ, കിടങ്ങൂർ, കങ്ങഴ, അയ്മനം – 5

കരൂർ, തലപ്പലം, ടി.വി പുരം, പള്ളിക്കത്തോട്, അതിരമ്പുഴ, മീനടം – 4

കോരുത്തോട്, തലയോലപ്പറമ്പ്, ഈരാറ്റുപേട്ട, അകലക്കുന്നം, ഉഴവൂർ, ചെമ്പ്, കടുത്തുരുത്തി, ചിറക്കടവ്, കൂട്ടിക്കൽ, കൊഴുവനാൽ, പാറത്തോട് – 3

മരങ്ങാട്ടുപിള്ളി, വെളിയന്നൂർ, കാണക്കാരി,മണിമല, വിജയപുരം, കറുകച്ചാൽ, നീണ്ടൂർ, മാഞ്ഞൂർ – 2

പനച്ചിക്കാട്, മാടപ്പള്ളി, തലയാഴം, ഞീഴൂർ, തിടനാട്, തലനാട് – 1