Spread the love

 

സ്വന്തം ലേഖകൻ 

video
play-sharp-fill

 

കോട്ടയം: ജില്ലയില്‍ പുതിയതായി 2395 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2382 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു.

 

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 9579 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രോഗം ബാധിച്ചവരില്‍ 1131 പുരുഷന്‍മാരും 1036 സ്ത്രീകളും 228 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 409 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

1404 പേര്‍ രോഗമുക്തരായി. 16041 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 141526 പേര്‍ കോവിഡ് ബാധിതരായി. 124555 പേര്‍ രോഗമുക്തി നേടി.

 

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

 

കോട്ടയം-249

 

ഏറ്റുമാനൂര്‍-101

 

മരങ്ങാട്ടുപിള്ളി-91

 

പനച്ചിക്കാട്-90

 

കറുകച്ചാല്‍-76

 

ചങ്ങനാശേരി-73

 

കാഞ്ഞിരപ്പള്ളി-56

 

ചിറക്കടവ്, കുമരകം-54

 

രാമപുരം-51

 

അതിരമ്പുഴ, പാമ്പാടി-50

 

നെടുംകുന്നം, കിടങ്ങൂര്‍-47

 

നീണ്ടൂര്‍-46

 

ടിവി പുരം-45

 

മുളക്കുളം-44

 

മുണ്ടക്കയം-42

 

വൈക്കം, ആര്‍പ്പൂക്കര-37

 

പാലാ, മാഞ്ഞൂര്‍, മണിമല-36

 

പാറത്തോട്,പുതുപ്പള്ളി -35

 

എരുമേലി-34

 

ഈരാറ്റുപേട്ട-33

 

വാകത്താനം, കുറിച്ചി-32

 

കുറവിലങ്ങാട്, മാടപ്പള്ളി-30

 

കോരുത്തോട്, ഉഴവൂര്‍-29

 

കരൂര്‍, കടപ്ലാമറ്റം-27

 

മണര്‍കാട്-26

 

വെള്ളൂര്‍-25

 

ഭരണങ്ങാനം-24

 

ഞീഴൂര്‍-23

 

വെച്ചൂര്‍, വാഴൂര്‍, അയ്മനം, കടുത്തുരുത്തി, മീനച്ചില്‍-22

 

ഉദയനാപുരം, തൃക്കൊടിത്താനം-20

 

അയര്‍ക്കുന്നം, കാണക്കാരി-19

 

എലിക്കുളം, കൂട്ടിക്കല്‍-18

 

അകലക്കുന്നം, വെളിയന്നൂര്‍-17

 

വിജയപുരം, കങ്ങഴ, വാഴപ്പള്ളി, തലയോലപ്പറമ്പ്-15

 

മുത്തോലി, മറവന്തുരുത്ത്-13

 

പായിപ്പാട്-12

 

തലപ്പലം, പള്ളിക്കത്തോട്-11

 

കടനാട്-10

 

തലയാഴം, വെള്ളാവൂര്‍, ചെമ്പ്, തിടനാട്, മീനടം-9

 

കൂരോപ്പട-8

 

പൂഞ്ഞാര്‍-7

 

തിരുവാര്‍പ്പ്, മൂന്നിലവ്, മേലുകാവ്, കൊഴുവനാല്‍-5

 

തീക്കോയി-4

 

പൂഞ്ഞാര്‍ തെക്കേക്കര-2

 

തലനാട്, കല്ലറ-1