കോട്ടയം ജില്ലയിൽ 389 പേർക്ക് കോവിഡ്: 383 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

കോട്ടയം ജില്ലയിൽ 389 പേർക്ക് കോവിഡ്: 383 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ 389 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 383 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതിയതായി 6213 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരിൽ 179 പുരുഷൻമാരും 163 സ്ത്രീകളും 47 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 65 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

377 പേർ രോഗമുക്തരായി. 4173 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 77818 പേർ കോവിഡ് ബാധിതരായി. 73465 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 17639 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം- 50

വാകത്താനം- 31

ഏറ്റുമാനൂർ- 29

കുമരകം- 21

പൂഞ്ഞാർ- 16

രാമപുരം- 14

ഭരണങ്ങാനം- 13

പാലാ- 12

എരുമേലി- 11

ചങ്ങനാശേരി-10

വൈക്കം, കരൂർ, ഉദയാപുരം, വെ്ള്ളൂർ, ഈരാറ്റുപേട്ട-8

മറവന്തുരുത്ത്, ഞീഴൂർ-7

വാഴപ്പള്ളി- 6

തിടനാട്, കൊഴുവനാൽ, പാറത്തോട്, കങ്ങഴ, മീനച്ചിൽ-5

കാഞ്ഞിരപ്പള്ളി, ഉഴവൂർ, തലയോലപ്പറമ്പ്, കുറവിലങ്ങാട്, കടുത്തുരുത്തി, മരങ്ങാട്ടുപിള്ളി, തലയാഴം, ആർപ്പൂക്കര, ചിറക്കടവ്, മുളക്കുളം, വെച്ചൂർ, മുണ്ടക്കയം-4

മാടപ്പള്ളി, തൃക്കൊടിത്താനം, മേലുകാവ്, ടി.വിപുരം, പായിപ്പാട്-3

മണർകാട്, പുതുപ്പള്ളി, വിജയപുരം, മാഞ്ഞൂർ, വാഴൂർ, അതിരന്വുഴ, മണിമല, കല്ലറ, അയർക്കുന്നം-2

കുറിച്ചി, അയ്മനം, കൂരോപ്പട, തലനാട്, നീണ്ടൂർ, തലപ്പലം, ചെമ്പ്, കടപ്ലാമറ്റം, കൂട്ടിക്കൽ, പാമ്പാടി, പൂഞ്ഞാർ തെക്കേക്കര, നെടുംകുന്നം, മൂന്നിലവ്, കാണക്കാരി, കിടങ്ങൂർ, പനച്ചിക്കാട്-1