Spread the love

കൊല്ലം: കൊട്ടാരക്കര എംസി റോഡില്‍ കെഎസ്‌ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. വാളകം മേഴ്‌സി ഹോസ്‌പിറ്റലിന് സമീപമായിരുന്നു അപകടം.

video
play-sharp-fill

തിരവനന്തപുരത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ഇല്‌ക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചാണ് മറിഞ്ഞത്. ബസില്‍ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസും ഉദ്യോഗസ്ഥരും ഫയർഫോഴ്‌സ് സംഘവും ചേർന്നാണ് മറിഞ്ഞുകിടന്ന ബസ് ഉയർത്തിയത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group