
കോട്ടയം: ഏറ്റുമാനൂർ പൂവത്തുമൂട് കടവിൽ തിങ്കളാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം മണർകാട് സ്വദേശിയുടേത്.
മണർകാട് പഴയ കെ.കെ റോഡിൽ വീട്ടിൽ ഉണ് നടത്തിയിരുന്ന റെജി കൊല്ലമലയാണ് (50) മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം നടത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







