Spread the love

തിരുവനന്തപുരം: ഇവിഎം എണ്ണിത്തുടങ്ങുമ്പോള്‍ യുഡിഎഫും എല്‍ഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം.

video
play-sharp-fill

90 സീറ്റുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ 60 സീറ്റില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.

അഞ്ച് സീറ്റുകളില്‍ ലീഡുമായി എൻഡിഎയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിമാരായ എംബി രാജേഷ്, വീണാ ജോർജ്, റോഷി അഗസ്റ്റിൻ എന്നിവർ പിന്നിലാണ്.