ഏറ്റുമാനൂരിൽ യുഡിഎഫിന് ലീഡ് ; ആദ്യ പോസ്റ്റൽ വോട്ടുകളിൽ നാട്ടകം സുരേഷ് മുന്നിൽ May 4, 2026 WhatsAppFacebookXLinkedin Spread the loveകോട്ടയം : കേരളം ഉറ്റുനോക്കുന്ന ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ യുഡിഎഫിന് അനുകൂല തരംഗം. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് ലീഡ് ചെയ്യുന്നു. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. RELATED ARTICLESMORE FROM AUTHOR ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്; ബിജെപിക്ക് വന്‍ വിജയം; ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം; സിപിഎം രണ്ടാമത്; തൃണമൂലിന് ലഭിച്ചത് 7,783 വോട്ട് മാത്രം സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയ പ്രതിസന്ധി; സിബിഎസ്ഇയെ സഹായിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു അതിശക്ത മഴ വരുന്നു; എറണാകുളത്ത് ഓറഞ്ച് അലര്‍ട്ട്; കോട്ടയം ഉൾപ്പെടെ 11 ജില്ലകളില്‍ യെല്ലോ അലർട്ട്; ഭൂതത്താൻകെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും; പെരിയാര്‍ തീരത്ത് ജാഗ്രത വേണം ബൈക്ക് ഓടിക്കുന്നതിനിടെ ഫിറ്റ്സ്;നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ചു വീണു;വിവാഹ വാർഷിക ദിനത്തിൽ യുവാവിന് ദാരുണാന്ത്യം ‘ആശുപത്രികളില്‍ ശുചിത്വമില്ലെങ്കില്‍ ഒരു രോഗത്തിന് ചികിത്സക്കെത്തിയവര്‍ പല രോഗങ്ങളുമായി തിരിച്ചു പോകും’; അത് ഒരിക്കലും അനുവദിക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ ‘ആറുപേരെ വെടിവെച്ച് കൊന്നതിനേക്കാൾ വലിയ സംഭവമൊന്നുമല്ലല്ലോ..’ ; പിണറായി വിജയന്റെ ഗൺമാൻമാരെ ന്യായീകരിച്ച് സിപിഐഎം നേതാവ് ഇ പി ജയരാജൻ