Spread the love

തൃശ്ശൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ എത്തിയ പത്തനംതിട്ട കാരിതോട്ട സ്വദേശി അമരേഷ് ഭവനിൽ പ്രസന്നകുമാറിൻ്റെ ഇന്നോവ കാറിൽ നിന്നുമാണ് പണം കവർന്നത്.

video
play-sharp-fill

ഇന്നലെ വൈകീട്ടായിരുന്നു സംഭവം. വടക്കെ നടയിൽ ക്ഷേത്ര മൈതാനിയിലാണ് കാർ നിറുത്തിയിട്ടിരുന്നത്.

അയ്യായിരം രൂപയും, തിരിച്ചറിയൽ രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി പ്രസന്നകുമാർ പറഞ്ഞു. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group