play-sharp-fill
കൊച്ചിയില്‍ ഫ്ലാറ്റില്‍ സുഹൃത്തുക്കള്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍; യുവതി മരിച്ചു, യുവാവ് ഗുരുതരാവസ്ഥയില്‍

കൊച്ചിയില്‍ ഫ്ലാറ്റില്‍ സുഹൃത്തുക്കള്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍; യുവതി മരിച്ചു, യുവാവ് ഗുരുതരാവസ്ഥയില്‍

സ്വന്തം ലേഖകൻ

കൊച്ചി : കൊച്ചിയില്‍ ഫ്ലാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി വൈഷ്ണവിയാണ് മരിച്ചത്.

ആണ്‍സുഹൃത്ത് അലക്സിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇരുവരെയും കൈ ഞരമ്പ് മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ഇടുക്കി സ്വദേശിയാണ് അലക്സ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

19 ദിവസം മുന്‍പാണ് ഇവര്‍ ഈ അപാര്‍ട്ട്മെന്റില്‍ എത്തിയത്. സംഭവത്തില്‍ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags :