Spread the love

കൊച്ചി മെട്രോയിൽ ജോലി നേടാൻ ഇതാ ഒരു സുവർണ്ണാവസരം. കമ്പനി സെക്രട്ടറി–E4 ന്റെ ഒരു ഒഴിവിലാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. റഗുലർ നിയമനമാണ്. ഒാൺലൈനായി ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. www.kochimetro.org

video
play-sharp-fill