പനച്ചിക്കാട് കോൺഗ്രസ് കിറ്റ് വിതരണം ചെയ്തു

പനച്ചിക്കാട് കോൺഗ്രസ് കിറ്റ് വിതരണം ചെയ്തു

തേർഡ് ഐ ബ്യൂറോ

കോട്ടയം : പനച്ചിക്കാട് കോൺഗ്രസ് 16ാം വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പച്ചക്കറി കിറ്റ് വിതരണം കോട്ടയം എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.

കോൺഗ്രസ് നേതാക്കളായ ബാബുക്കുട്ടി ഈപ്പൻ, ജെസി ചാക്കോ,റോയ് മാത്യു,എബി പുന്നൂസ് , അജീഷ് നായർ, രഘു, യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മർക്കോസ്,അജു എന്നിവർ സന്നിഹിതരായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group