
കോട്ടയം: കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ Lap Inguinal Surgery ക്യാമ്പ് മെയ് ആറ് മുതൽ 16 വരെ. നടക്കും
Unilateral Inguinal Hernia സർജറിക്കായി 60,000 രൂപയുടെ പ്രത്യേക പാക്കേജും Bilateral Inguinal Hernia സർജറിക്കായി 85,000 രൂപയുടെ പ്രത്യേക പാക്കേജും ലഭ്യമാണ്.
ഒ.പി ലാബ്, ഒ.പി റേഡിയോളജി സേവനങ്ങൾ, ഒ.പി സർജറിക്കുള്ള പ്രീ അനസ്തേഷ്യ ചെക്കപ്പ് എന്നിവയ്ക്ക് 10% ഇളവ് ലഭ്യമാണ്. രജിസ്‌ട്രേഷനും ഡോക്ടർ കൺസൾട്ടേഷനും സൗജന്യം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രജിസ്‌ട്രേഷനായി വിളിക്കാം: 0481294 1000, 9072726 190






