എല്ലാ മാന്യ വായനക്കാർക്കും തേർഡ് ഐ ന്യൂസ് ലൈവിന്റെ വിഷു ആശംകൾ

എല്ലാ മാന്യ വായനക്കാർക്കും തേർഡ് ഐ ന്യൂസ് ലൈവിന്റെ വിഷു ആശംകൾ

കൊറോണയുടെ ദുരിതത്തിലാണ് ലോകത്തിലെ മുഴുവൻ ജനങ്ങളും. ഇതിനിടയിലും ലോകത്തിനു മുഴുവൻ നന്മ നൽകുന്ന പ്രതീക്ഷയുടെ പുതുവെളിച്ചമായി ഇക്കുറിയും വിഷുക്കാലമെത്തി. കൊറോണക്കാലത്തിന്റെ വറുതികൾക്കിടയിലും ആശങ്കകൾ ഒഴിഞ്ഞുള്ള പുതുയുഗം പിറക്കുമെന്ന പ്രതീക്ഷയിൽ എല്ലാവർക്കും തേർഡ് ഐ ന്യൂസ് ലൈവിന്റെ വിഷുദിന ആശംസകൾ.