Spread the love

കോട്ടയം: കേരള എൻജിഒ യൂണിയൻ 63-ാം സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് കൊടി ഉയർന്നു.

video
play-sharp-fill

മൂന്നു ദിവസങ്ങളിലായിട്ടാണ് സമ്മേളം നടക്കുക. സംഘടനയുടെ 63 വർഷത്തെ ചരിത്രത്തിൽ ഇത് അഞ്ചാം തവണയാണ് അക്ഷരനഗരി സംസ്‌ഥാന സമ്മേളന വേദിയായത്.

1970, 1984, 1998, 2014 വർഷങ്ങളിലാണ് ഇതിനു മുൻപ് നടന്നത്. പൊതുസമ്മേളനം ഇന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group