കായംകുളം ലൈംഗിക അതിക്രമം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ; 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം

Spread the love

ആലപ്പുഴ: കായംകുളം ലൈംഗിക അതിക്രമത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

video
play-sharp-fill

ജില്ലാ പൊലീസ് മേധാവി 15 ദിവസത്തിനുള്ളില്‍ റിപ്പോർട്ട് നല്‍കണം.
അതേസമയം, പരാതിക്കാരിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും.

അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈമാറിയ സാഹചര്യത്തിലാണ് മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ സിനില്‍ സബാദിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിജീവിതയുടെ രഹസ്യ മൊഴി മാവേലിക്കര മജിസ്‌ട്രേറ്റ് രേഖപ്പെടുത്തും. ഇതിനായി ആലപ്പുഴ സിജെഎം കോടതി മാവേലിക്കര മജിസ്‌ട്രേറ്റിന് നിർദേശം നല്‍കി.

ഏപ്രില്‍ നാലിനാണ് കായംകുളത്ത് വച്ച്‌ അപകടത്തില്‍ പെട്ട യുവതിക്കുനേരെ ലൈംഗിക അതിക്രമം നടന്നത്.