video
play-sharp-fill

ഏറ്റുമാനൂർ കട്ടച്ചിറക്കാവിൽ കാർത്തിക പൊങ്കാലയ്ക്ക് ചക്കുളത്തുകാവ് മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ തീരുമേനി ഭദ്രദീപം തെളിച്ചു

ഏറ്റുമാനൂർ കട്ടച്ചിറക്കാവിൽ കാർത്തിക പൊങ്കാലയ്ക്ക് ചക്കുളത്തുകാവ് മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ തീരുമേനി ഭദ്രദീപം തെളിച്ചു

Spread the love

ഏറ്റുമാനൂർ :  കട്ടച്ചിറ കാവിൽ കാർത്തിക പൊങ്കാലയ്ക്ക് ചക്കളത്തുകാവ് മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാകൃഷ്ണൻ തീരുമേനി ഭദ്രദീപം തെളിച്ചു.

ക്ഷേത്രം പ്രസിഡന്റ് പി കെ വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരികളായ  കെ കെ കൃഷ്ണൻകുട്ടി ഏറ്റുമാനൂർ നഗരസഭ ചെയർ പേഴ്സൺ ശ്രീമതി ലാലി ജോർജ്

പ്രതിപക്ഷ നേതാവ് ഇ എസ് ബിജു , വാർഡ് കൗൺസിലർ നാൻസി ജെയ്മോർ തുടങ്ങിയ സാസ്കാരിക നേതാക്കൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറു കണക്കിന് ഭക്തർ പൊങ്കാല അർപ്പിക്കാനെത്തി.