Spread the love

കോട്ടയം : കാരാപ്പുഴ 28ാം വാർഡിലെ ഈ വർഷത്തെ വാർഡ് സഭ 2025 ജൂൺ  29ാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് നടക്കുമെന്ന് കൗൺസിലർ എൻ.എൻ വിനോദ് അറിയിച്ചു.

അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ ചേരുന്ന വാർഡ് സഭയിൽ  വാർഡിലെ മുഴുവൻ അംഗങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും അദ്ദേഹം  അഭ്യർത്ഥിച്ചു.

video
play-sharp-fill