Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂര്‍: കണ്ണൂര്‍ മയ്യിലില്‍ വീടിന് പിറകില്‍ സ്ഫോടക വസ്തു കണ്ടെത്തി.

മയ്യില്‍ ചെങ്കല്‍ ക്വാറി ഉടമ പി.പി പ്രശാന്തിന്റെ വീടിന് പിറകിലാണ് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു വെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരി കത്തിച്ച ‌നിലയിലിയായിരുന്നു. തീ അണഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ജാലറ്റിന് സ്റ്റിക് കെട്ടിയ സ്ഫോടക വസ്തു ആണ് കണ്ടെത്തിയത്.

കണ്ണൂര്‍ എസ്പി അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. സിപിഎം ബ്രാഞ്ച് അംഗമാണ് പ്രശാന്ത്.