Spread the love

കൽപ്പറ്റ: വയനാട് ബസ്സിൽ നിന്ന് വീണ് വിമുക്തഭടൻ മരിച്ച സംഭവത്തിന്റെ വീഡിയോ പുറത്ത്. അപകടമുണ്ടായത് ബസ്സിന്റെ ഡോർ അടക്കാത്തതിനെ തുടർന്നാണെന്ന് വീഡിയോയിൽ വ്യക്തം. ബസിലെ ക്യാമറ ദൃശ്യങ്ങളാണ് പുറത്തായത്.

video
play-sharp-fill

തിങ്കളാഴ്ചയാണ് കോഴിക്കോട് സ്വദേശിയായ ഹരിദാസൻ മരിച്ചത്. പുറത്തേക്ക് തെറിച്ചുവീണ ഹരിദാസൻ റോഡിലെ പോസ്റ്റിൽ തലയിടിച്ചാണ് മരിച്ചത്.

വയനാട് തെക്കുംതറയിൽ വച്ച് ആയിരുന്നു അപകടം. സംഭവത്തിൽ കൽപ്പറ്റ കോട്ടത്തറ റൂട്ടിൽ ഓടുന്ന ദിയ  ബസിൻ്റെ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group